Wednesday, December 22, 2010

പേരറിയാത്തൊരു....

ഈ ചെടിയുടെ പേര് പറഞ്ഞുതരാമോ... ഒരു ദിവസം രാവിലെ പല്ലും തേച്ചോണ്ട് മുറ്റത്തിറങ്ങി നടന്നപ്പോഴാണ് ഇവനെ കണ്ടത്. തലേദിവസത്തെ മഴയിൽ കുളിച്ച് നല്ല സുന്ദര കുട്ടപ്പനായി നിന്ന ഇവനെ ഞാൻ എന്റെ മൊബീൽ ക്യാമറ കൊണ്ട് ഇങ്ങട് ഒപ്പിയെടുത്തു. :-)



ഇതിന്റെ പേര് കണ്ട് പിടിക്കാം എന്ന് വിചാരിച്ച് ഈ ചെടിയുടെ ഒരു ഫോട്ടം പിടിക്കാൻ നോക്കിയിട്ട് അവനെ പിന്നെ കണ്ടതും ഇല്ല. ഇനി ഇതുപോലെ അടുത്ത കായ പിടിക്കുമ്പോൾ മാത്രമേ ഇവനെ ശ്രദ്ധയിൽ പെടത്തൊള്ളൂ.

Camera Model : Nokia 5800 XM

3 comments:

Unknown said...

പേര് കിട്ടിയോ!!

പാക്കരൻ said...

ആര്‍ക്കും ശരിയായിട്ടൊരു അറിവില്ല ഇതിനെ കുറിച്ച്, കാട്ട് വെള്ളരി എന്നൊക്കെ വിളിക്കും എന്ന് ചിലര്‍ പറഞ്ഞു കേട്ടു

അജീഷ് ജി നാഥ് അടൂര്‍ said...

പടം നന്നായിട്ടുണ്ട്...ഇതു കാട്ടുവെള്ളരിയാണെന്നാണ് എനിയ്ക്കു തോന്നുന്നത്...

Post a Comment

Facebook Page

Mobile Wallpaper