Tuesday, May 24, 2011

ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരക്കുന്നു..

കൊടൈക്കനാല്‍ യാത്രക്കിടെ പില്ലര്‍ റോക്ക്സ് ന് അടുത്ത് നിന്നും പകര്‍ത്തിയഒരു ആകാശ കാഴ്ച . നേരില്‍ കാണുന്നതിന്റെ  സുഖം ഫോട്ടോയില്‍ പ്രകടമല്ല എന്ന ദുഃഖ സത്യം അറിയിച്ച് കൊള്ളട്ടെ... ഈ ഫോട്ടോ ആ കാഴ്ചയുടെ ഒരു ഓര്‍മ്മക്കായി മാത്രം ... :)


Camera Model : Nikon CoolPix P80

Tuesday, May 17, 2011

സന്തുഷ്ട കുടുംബം .... :)

കഴിഞ്ഞ ദിവസത്തെ (2011,May 11, 12 & 13) കൊടൈക്കനാല്‍ യാത്രക്കിടെ Kodaikanal Ghat Road ല്‍ നിന്നും പകര്‍ത്തിയത്‌
 Camera Model : NIKON COOLPIX P80

Facebook Page

Mobile Wallpaper