Tuesday, May 24, 2011

ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരക്കുന്നു..

കൊടൈക്കനാല്‍ യാത്രക്കിടെ പില്ലര്‍ റോക്ക്സ് ന് അടുത്ത് നിന്നും പകര്‍ത്തിയഒരു ആകാശ കാഴ്ച . നേരില്‍ കാണുന്നതിന്റെ  സുഖം ഫോട്ടോയില്‍ പ്രകടമല്ല എന്ന ദുഃഖ സത്യം അറിയിച്ച് കൊള്ളട്ടെ... ഈ ഫോട്ടോ ആ കാഴ്ചയുടെ ഒരു ഓര്‍മ്മക്കായി മാത്രം ... :)


Camera Model : Nikon CoolPix P80

2 comments:

ഒടിയന്‍/Odiyan said...

ശോ തൊടുപുഴ മീറ്റിന്റെ അന്ന് നന്നായൊന്നു പരിചയപ്പെടാന്‍ കഴിഞ്ഞില്ല..ഇനി ഒരിക്കലാവാം എന്ന് വിചാരിക്കുന്നു..

nandakumar said...

nannaayittundu!!

Post a Comment

Facebook Page

Mobile Wallpaper